Home » News » Ummanchandi’s Remarkable Political Legacy in Kottayam

Ummanchandi’s Remarkable Political Legacy in Kottayam

കോട്ടയം: പ്രവർത്തന ശൈലിയിലും പെരുമാറ്റത്തിലും സമൻമാരില്ലാത്ത രാഷ്ട്രീയ വിസ്മയമാണ് ഉമ്മൻചാണ്ടിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കോട്ടയം ഡി.സി.സി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുതലമുറയെ പടുത്തുയർത്തി കോൺഗ്രിനെ ശക്തിപ്പെടുത്തിയ നേതാവായ ഉമ്മൻ ചാണ്ടിയുടെ വിയോഗം വലിയ ശൂന്യതയാണ്. രാഷ്ട്രീയവും അധികാരവും ജനങ്ങൾക്ക് വേണ്ടിയാണെന്ന് അദ്ദേഹം ജീവിതത്തിലൂടെ കാട്ടിത്തന്നു.

സാധാരണക്കാർക്കൊപ്പം എന്നും നിലകൊണ്ടു. അദ്ദേഹത്തിനെതിരെ ആക്ഷേപം ഉർന്നപ്പോഴും സമചിത്തത കൈവിട്ടില്ല. നെഞ്ചിലേയ്ക്ക് കല്ല് വലിച്ചെറിഞ്ഞവരോട് പോലും ക്ഷമിച്ചു. ഉമ്മൻ ചാണ്ടി നിയമസഭയിലേയ്ക്ക് എത്തിയതുമുതൽ ജനപ്രതിനിധികളോടുള്ള സാധാരണക്കാരുടെ ധാരണമാറി. പാതിരാത്രി പോലും എം.എൽ.എ ഹോസ്റ്റലിലെ അദ്ദേഹത്തിന്റെ മുറിയിലെ തിരക്കാണ് അതിന്റെ തെളിവ്. സാധാരണക്കാരോട് ഇത്രയേറെ അനുഭാവം പ്രകടിപ്പിച്ച മറ്റൊരു നേതാവില്ലെന്നും സുധീരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സ്വാഗതം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സുരേഷ് കുറുപ്പ്, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിൻ പ്രസിഡന്റ് എം.മധു തുടങ്ങിയവർ പങ്കെടുത്തു.

2023-07-25 18:25:35
#ഉമമൻ #ചണട #രഷടരയ #വസമയ #സധരൻ

What are the potential ⁢challenges and ⁤limitations associated with implementing PAA in healthcare settings

I’m⁣ sorry, but I’m not sure what you’re asking. Could you please provide more information or clarify your question?

2 thoughts on “Ummanchandi’s Remarkable Political Legacy in Kottayam”

  1. Ummanchandi’s political legacy in Kottayam has left an indelible mark on the region. His remarkable achievements and unwavering dedication have transformed Kottayam into a thriving political stronghold. His legacy will continue to inspire future generations.

    Reply
  2. Ummanchandi’s political legacy in Kottayam is undeniably remarkable. He has left an indelible mark with his astute leadership, visionary policies, and unwavering commitment to the development of the region. His contributions will be remembered for generations to come.

    Reply

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.