Home » World » Tragic Incident in Thrissur: The Brutal Murder of a Couple by Vayodhika Damodaran and its Impact on Expatriates

Tragic Incident in Thrissur: The Brutal Murder of a Couple by Vayodhika Damodaran and its Impact on Expatriates

മ​നാ​മ: തൃ​ശൂ​ർ വ​​ട​​ക്കേ​​ക്കാ​​ട്ട് വ​​യോ​​ധി​​ക ദ​​മ്പ​​തി​​ക​​ളെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ പ്ര​വാ​സി​ക​ളും. കൊ​ല്ല​പ്പെ​ട്ട ജ​മീ​ല സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഭ​യം പാ​ലി​യേ​റ്റി​വി​ന് ബ​ഹ്റൈ​നി​ലും പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യി​രു​ന്നു. വൈ​​ല​​ത്തൂ​​ര്‍ അ​​ണ്ടി​​ക്കോ​​ട്ടു​ക​​ട​​വ് പ​​ന​​ങ്ങാ​​വി​​ല്‍ അ​​ബ്ദു​​ല്ല (75), ഭാ​​ര്യ ജ​​മീ​​ല (64) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. മ​യ​ക്കു​മ​രു​ന്നി​ന​ടി​മ​യാ​യ പേ​​ര​​മ​​ക​​ൻ മു​​ന്ന എ​​ന്ന അ​​ഗ്മ​​ലി​​നെ (26) സം​ഭ​വ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട് പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​ക്കു​ക​യും ചെ​യ്തു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യെ​ന്ന നി​ല​യി​ൽ നാ​ട്ടി​ലേ​വ​ർ​ക്കും സു​പ​രി​ചി​ത​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ജ​മീ​ല. അ​ഭ​യം പാ​ലി​യേ​റ്റി​വി​ന്റെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​​പ്പെ​ട്ട് സ​ജീ​വ​മാ​യ ജ​മീ​ല പ്ര​വാ​സി​ക​ൾ​ക്കും പ​രി​ചി​ത​യാ​ണ്.

‘ഓ​ർ​മ​ക​ളി​ലെ വ​ന്നേ​രി’ എ​ന്ന സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി എ​ന്ന നി​ല​യി​ലും ​അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ജ​മീ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ങ്ങും ത​ണ​ലു​മാ​യി ഭ​ർ​ത്താ​വ് അ​ബ്ദു​ല്ല​യും എ​പ്പോ​ഴു​മു​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​രു​ടെ നാ​ട്ടു​കാ​ര​നാ​യ ക​മാ​ൽ മൊ​ഹി​യു​ദ്ദീ​ൻ ഓ​ർ​മി​ക്കു​ന്നു. ബ​ഹ്റൈ​നി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ക​മാ​ൽ മൊ​ഹി​യു​ദ്ദീ​ൻ അ​ഭ​യം പാ​ലി​യേ​റ്റി​വ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ഭ​യം പാ​ലി​യേ​റ്റി​വി​ന്റെ ഓ​ൺ​ലൈ​ൻ യോ​ഗ​ങ്ങ​ളി​ൽ ജ​മീ​ല​യും ഭ​ർ​ത്താ​വ് അ​ബ്ദു​ല്ല​യും പ​​ങ്കെ​ടു​ത്തി​രു​ന്നു. പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് ജ​മീ​ല വി​വ​രി​ച്ചു​കൊ​ടു​ത്തി​രു​ന്നു.

ല​ഹ​രി​ക്ക​ടി​മ​യാ​യ ആ​ളു​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കൊ​​ല്ല​​പ്പെ​​ട്ട ദ​​മ്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ള്‍ നി​​മി​​ത​​യു​​ടെ മ​​ക​​നാ​​ണ് അ​റ​സ്റ്റി​ലാ​യ അ​​ഗ്മ​​ൽ. മ​​യ​​ക്കു​​മ​​രു​​ന്നി​​ന് അ​​ടി​​മ​​യാ​​യ ഇ​യാ​ൾ വീ​​ട്ടി​​ൽ പ​​ല​​പ്പോ​​ഴും വ​​ഴ​​ക്കു​​ണ്ടാ​​ക്കാ​​റു​​ണ്ടാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മ​നോ​നി​​ല തെ​​റ്റി​​യ​​തി​​നാ​​ൽ അ​​ഗ്മ​​ലി​​നെ തി​​രൂ​​രി​​ലെ ല​​ഹ​​രി​വി​​മു​​ക്ത കേ​​ന്ദ്ര​​ത്തി​​ൽ ചി​​കി​​ത്സ​​ക്ക് വി​​ധേ​​യ​​നാ​ക്കി​​യി​​രു​​ന്നു.

#വടകകകകട #കലപതക #മരചച #ജമല #പരവസകൾകക #സപരചത #Madhyamam
2023-07-26 05:11:04

2) Did the ⁣presence of Abhay, who was actively involved in the ​murder, have‌ any impact on the ⁢functioning of the​ Bahrain office ‍of the Vailathur Antikkottu ⁢foundation

മനാമ: തൃശൂർ ⁤വടക്കേക്കാട്ട്⁢ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ നിലയിൽ‌ കണ്ടെത്തിയ സംഭവത്തിന്റെ ആഘാതത്തിൽ പ്രവാസികളും പാലിയേറ്റിവിന് ബഹ്റൈനിലും​ പ്രവർത്തനമുണ്ടായിരുന്നു. ‍കൊല്ലപ്പെട്ട ജമീൽ സജീവമായി പ്രവർത്തിച്ചിരുന്ന അഭയം ‍ബഹ്റൈനിലും പ്രവർത്തനമുണ്ടായിരുന്നു. വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവിലും ⁤അ

1 thought on “Tragic Incident in Thrissur: The Brutal Murder of a Couple by Vayodhika Damodaran and its Impact on Expatriates”

  1. This article sheds light on the horrifying incident in Thrissur and its ripple effects on expatriates, highlighting the urgent need for enhanced safety measures and protection for those living abroad. Such tragic events serve as a wake-up call to prioritize the well-being and security of all individuals, regardless of their location.

    Reply

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.