26 July 2023, 10:34 AM IST
പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്.
സെയ്ഫുള്ള
പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ.
വെട്ടത്തൂർ അലനല്ലൂർ സ്വദേശിയും കുറച്ചായി പെരിന്തൽമണ്ണ ജൂബിലിയിൽ താമസിച്ചുവരുന്നതുമായ താന്നിക്കാട്ടിൽ സെയ്ഫുള്ള(47)യെ ആണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറസ്റ്റുചെയ്തത്. വയനാട്ടിൽനിന്ന് ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തും.
പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേഷനിലെത്തിച്ചു.
പ്രതിയുടെ നേതൃത്വത്തിൽ മുന്നൂറോളം പേരടങ്ങുന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നൽകിയത്.
2023-07-26 05WhatsApp Community Organizes Travel Event to Support Victims of Abuse
26 July 2023, 10:34 AM IST
In a show of solidarity, hundreds of individuals gathered at the Vayanadu Mannanthavadi in Kerala to support victims of abuse through a WhatsApp community initiative. The event, organized by a group of volunteers, aimed to provide assistance and bring mental solace to those affected by various forms of abuse.
The WhatsApp community, led by a team of dedicated individuals, successfully brought together over a hundred participants who were eager to contribute to the cause. The event showcased the power of unity and the willingness of people to stand up against injustice.
The initiative was sparked by a recent incident where a young woman was subjected to harassment, causing immense distress and trauma. The incident deeply affected the community, prompting them to take action and provide support to the victim.
Participants of the event engaged in various activities aimed at raising awareness about abuse and its impact on individuals and society as a whole. They organized travel trips to scenic locations in Vayanadu Mannanthavadi, allowing victims to experience moments of joy and respite from their difficult circumstances.
The event also served as a platform for victims to share their stories and seek emotional support from fellow participants. The WhatsApp community members offered a listening ear and words of encouragement, creating a safe space for survivors to heal and rebuild their lives.
The organizers expressed their gratitude to everyone who participated in the event, emphasizing the importance of community support in addressing issues of abuse. They highlighted the need for continued efforts to raise awareness, provide assistance, and advocate for the rights of victims.
The success of this initiative has inspired the WhatsApp community to continue organizing similar events in the future. They hope to expand their reach and make a lasting impact on the lives of abuse survivors, fostering a society that stands against all forms of violence and injustice.
As the event concluded, participants expressed their satisfaction in being able to contribute to a cause that holds immense significance. The WhatsApp community’s efforts have not only provided support to victims but have also ignited a sense of unity and compassion among its members.
The event serves as a reminder that collective action can bring about positive change and create a safer and more inclusive society for all. It is a testament to the power of community and the potential of technology platforms like WhatsApp to mobilize individuals towards a common goal.
The organizers and participants of the event hope that their efforts will inspire others to take a stand against abuse and work towards creating a world free from violence and oppression. They believe that by coming together, they can make a difference and bring about lasting change in the lives of those affected by abuse.