Home » World » 44th ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് ഷിക്കാഗോയിൽ സംഘടിപ്പിച്ചു

44th ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് ഷിക്കാഗോയിൽ സംഘടിപ്പിച്ചു

ഷിക്കാഗോ ∙ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 20 മുതൽ 23 വരെ സംഘടിപ്പിച്ച 44-ാമത് ഭദ്രാസന യൂത്ത് ഫെല്ലോഷിപ്പ് കോൺഫറൻസ് സമാപിച്ചു.

2023 ജൂലൈ 23 ഞായറാഴ്ച  രാവിലെ ഷിക്കാഗോ ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന  വിശുദ്ധ കുർബാനക്കു  ഭദ്രാസന വൈ.എഫ്.വൈ.എഫ് വൈസ് പ്രസിഡന്റ് റവ.ജെയ് സൺ തോമസ് മുഖ്യകാർമികത്വം വഹിച്ചു . തുടർന്ന് സമാപന  സമ്മേളനം നടന്നു.ഷിക്കാഗോ അസിസ്റ്റ് വികാരി എം.ടി.സി ഷെറിൻ അച്ചൻ സമാപന ദിന പ്രസംഗം നടത്തി. 

നാലു ദിവസാം നീണ്ടു നിന്ന കോൺഫറൻസിൽ  റവ മെറിൻ മാത്യു, അബെർഡൻ– സ്കോട്ട്ലൻഡ്, റവ ജെയ്‌സൻ എ തോമസ്, വാൾഡ്‌വിക്ക്– ന്യൂജേഴ്‌സി, ഡോ.ഷോൺ രാജൻ,യോങ്കേഴ്സ്– ന്യൂയോർക്ക് എന്നിവരായിരുന്നു  പ്രധാന പ്രാസംഗീകർ

റവ.അജിത് കെ.തോമസ് വികാരി, റവ ജെസ്വിൻ എസ് ജോൺ യൂത്ത് ചാപ്ലിൻ, ഏബൽ വർഗീസ്ജനറൽ കൺവീനർ, സോണിയ നൈനാൻ കോ-കൺവീനർ ,ബെൻ മമ്മാരപ്പള്ളിൽ കോ-കൺവീനർ എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകും.  ഭദ്രാസന സെക്രട്ടറി: ഷോൺ മാത്യു, ജോയിന്റ് സെക്രട്ടറി: റിയ വർഗീസ് ട്രഷറർ: ജോതം ബി.സൈമൺ, അസംബ്ലി പ്രതിനിധി: ഷോൺ വർഗീസ് എന്നിവർ വിവിധ പരിപാടികൾക്ക് നേത്വത്വം നൽകി. ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു. കോൺഫറൻസ് കൺവീനർ ഏബൽ വർഗീസ്, ഭദ്രാസന ജോയിന്റ് സെക്രട്ടറി റിയ വർഗീസ് എന്നിവർ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു. 

ദീപശിഖ  അടുത്ത വർഷത്തെ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന   ടൊറന്റോ സെന്റ് മാത്യുസ് മാർത്തോമാ കൺവീനർമാർക്ക്  കൈമാറി.

#നർതത #അമരകക #യറപപ #മർതതമമ #ഭദരസന #യതത #ഫലലഷപപ #കൺഫറൻസ #സമപചച
2023-07-26 06:46:28
detail photograph

How ​do these fashion brands maintain their ⁣reputation for luxurious designs and ‍high-quality​ materials

Some of the top fashion brands in the world include:

1. Gucci

2. Louis Vuitton

3. ‌Chanel

4. Prada

5. Christian Dior

6. Versace

7. Burberry

8.‌ Hermès

9. Balenciaga

10. ‍Alexander McQueen

11. Valentino

12. Fendi

13. Dolce & Gabbana

14. Ralph Lauren

15. Calvin Klein

These brands ‍are known for their luxurious designs, high-quality materials, and iconic logos or ⁤patterns. They often ‌set trends and have a significant influence on the fashion industry.

Leave a Comment

This site uses Akismet to reduce spam. Learn how your comment data is processed.